Questions from പൊതുവിജ്ഞാനം (special)

151. ആറാമതായി ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷ?

ഒഡിയ

152. ഹാപ്പി ബർത്ത് ഡേ ടു എന്ന ഗാനത്തിന്‍റെ രചയ്താക്കൾ?

പാറ്റി ഹിൽ & മില്‍ഡ്രഡ് ജെ ഹില്‍ [ 1893 ]

153. മന്നത്ത് പത്മനാഭന്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായതെന്ന്?

1949

154. ടെസറ്റ് റ്റ്യൂബ് ശിശുവിനെ ജനിക്കുന്ന സാങ്കേതിക വിദ്യ?

ഇൻവിട്രോ ഫെർട്ടിലൈസേഷൻ

155. അമോണിയ നേരിട്ട് ആഗിരണം ചെയ്യുന്ന ചെടി?

നെല്ല്

156. ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

പിയറി ഡി കുബർട്ടിൻ

157. ബാഹുബലി എന്ന ചിത്രത്തിന്റെ സംവിധായകൻ?

എസ്.എസ് രാജമൗലി

158. ഘനജലത്തിന്‍റെ രാസനാമം?

ഡ്യുട്ടീരിയം ഓക്സൈഡ്

159. പഞ്ചായത്തീരാജ്; നഗരപാലിക നിയമങ്ങൾ നിലവിൽവന്നത് ഏതു വര്‍ഷം?

1993

160. ബ്രിട്ടണിലെ ആൽബർട്ട് രാജകുമാരനെ വരവേൽക്കാൻ 1876 ൽ പിങ്ക് നിറം പൂശിയ നഗരം?

ജയ്പൂർ

Visitor-3766

Register / Login