Questions from പൊതുവിജ്ഞാനം (special)

141. സംസ്കൃതത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രമാനവശേഷി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ തലവൻ?

എൻ. ഗോപാലസ്വാമി

142. തൈറോക്സിന്റെ കുറവുമൂലം കുട്ടികളിലുണ്ടാകുന്ന രോഗം?

ക്രെട്ടിനിസം

143. ആത്മാവിന്‍റെ നോവുകള്‍ ആരുടെ കൃതിയാണ്?

നന്ദനാര്‍

144. സ്വച്ഛ ഭാരത് അഭിയാന്‍ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം?

ഫിന്‍ലാന്‍ഡ്

145. ഇന്ത്യയുടെ മധ്യഭാഗത്തു കൂടി കടന്നു പോകുന്ന അക്ഷാംശ രേഖ?

ഉത്തരായന രേഖ

146. ജലത്തോടുള്ള അമിത ഭയം അറിയപ്പെടുന്നത്?

ഹൈഡ്രോഫോബിയ

147. മാരാമൺ കൺവെൻഷൻ ആരംഭിച്ച വർഷം?

1895

148. ഇണയെ തിന്നുന്ന ജീവി ഏത്?

ചിലന്തി

149. പുരാണങ്ങളില്‍ പ്രതീചി എന്നറിയപ്പെട്ടിരുന്ന നദി?

ഭാരതപ്പുഴ

150. മണ്ണെണ്ണ (Kerosine) കണ്ടുപിടിച്ചത്?

എബ്രഹാം പിനിയോ ജെസ്നർ

Visitor-3201

Register / Login