Questions from പൊതുവിജ്ഞാനം (special)

121. ബ്യൂറോക്രസി പ്രമേയമാകുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ നോവല്‍?

യന്ത്രം

122. മംഗൾയാൻ വിക്ഷേപിച്ച സമയത്തെ ISROയുടെ ചെയർമാൻ ?

കെ.രാധാകൃഷ്ണൻ

123. മ്യൂസിയം ഓഫ് മോഡേൺ ആർട്ട് സ്ഥിതി ചെയ്യുന്ന നഗരം?

ന്യൂയോർക്ക്

124. ഉരുക്കിന്‍റെ വ്യാവസായികോത്പാദന പ്രക്രീയ?

ബെസിമർ (Bessimer )

125. സൗരയൂഥത്തിലെ ഏറ്റവും വലിയ പർവ്വതം?

മൗണ്ട് ഒളിമ്പസ് (ചൊവ്വ)

126. ആത്മവിദ്യാ സംഘം സ്ഥാപകൻ?

വാഗ്ഭടാനന്ദൻ

127. ഏരിയാന എന്നറിയപ്പെട്ടിരുന്ന പ്രദേശം?

അഫ്ഗാനിസ്ഥാൻ

128. ലഗൂണുകളുടെ നാട്, കായലുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

കേരളം

129. സള്‍ഫ്യൂരിക്കാസിഡിന്റെ നിർമ്മാണ പ്രക്രീയ?

സമ്പർക്ക (Contact)

130. സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

ടീസ്റ്റാ നദി

Visitor-3980

Register / Login