Questions from പൊതുവിജ്ഞാനം (special)

111. ഇന്ത്യയുടെ പടിഞ്ഞാറേ വാതില്‍?

മുംബൈ

112. ഡോ. വാട്സൺ എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്?

ഡോ. ആർതർ കോനൻ ഡോയൽ

113. കാറ്റു വഴിയുള്ള പരാഗണം അറിയപ്പെടുന്നത്?

അനിമോഫിലി

114. കുത്തബ് മിനാറിന്റെ കവാടം?

അലൈ ദർവാസ

115. ആരുടെ യഥാർത്ഥ പേരാണ് കൃഷ്ണദ്വൈപായനൻ?

വ്യാസൻ

116. രാമായണത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

24000

117. ഡ്രീമിങ്ങ് ബിഗ് എന്ന പുസ്‌തകത്തിന്റെ രചയിതാവ്?

സാം പിട്രോഡ

118. ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം?

വർണാന്ധത

119. ദാദാഭായി നവറോജി ഡ്രെയിൻ തിയറി (ചോർച്ചാ സിദ്ധാന്തം) അവതരിപ്പിച്ച വർഷം?

1867

120. പാറപ്പുറം എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.ഇ മത്തായി

Visitor-3989

Register / Login