Questions from പൊതുവിജ്ഞാനം (special)

161. 1886 മുതൽ 1937 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന രാജ്യം?

മ്യാൻമർ

162. ശൂന്യാകശത്തേയ്ക്ക് ആദ്യം അയക്കപ്പെട്ട ജീവി?

നായ

163. കവിരാജമാർഗ്ഗം എഴുതിയ രാഷ്ട്ര കൂട രാജവ്?

അമോഘ വർഷൻ

164. ഔഷധങ്ങളുടെ രാജ്ഞി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

പെൻസിലിൻ

165. ഇന്ത്യയുടെ മധ്യഭാഗത്തു കൂടി കടന്നു പോകുന്ന അക്ഷാംശ രേഖ?

ഉത്തരായന രേഖ

166. സൗരയൂഥത്തിൽ അന്തരീക്ഷമുള്ള ഏക ഉപഗ്രഹം?

ടൈറ്റൻ

167. കടലാസ് രാസപരമായി എന്താണ്?

സെല്ലുലോസ്

168. കുഞ്ചന്‍ ദിനം എന്ന്?

മെയ് 5

169. തൈറോക്സിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

ഗോയിറ്റർ

170. ശരീരത്തിൽ കടന്നു കൂടുന്ന വിഷവസ്തുക്കളെ നശിപ്പിക്കുന്ന അവയവം?

കരൾ

Visitor-3718

Register / Login