Questions from പൊതുവിജ്ഞാനം (special)

231. ജന്മശതാബ്ദിയോടനുബന്ധിച്ച് സ്റ്റാമ്പ് പുറത്തിറക്കപ്പെട്ട ആദ്യ സ്വാതന്ത്യ സമര സേനാനി?

ബാലഗംഗാധര തിലകൻ

232. ശാസ്ത്രീയമായ മുയൽ വളർത്തൽ അറിയപ്പെടുന്നത്?

കൂണികൾച്ചർ

233. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം?

സെറിബല്ലം

234. കലാമിൻ ലോഷന്‍റെ രാസനാമം?

സിങ്ക് കാർബണേറ്റ്

235. ശരീരത്തിൽ കടന്നു കൂടുന്ന വിഷവസ്തുക്കളെ നശിപ്പിക്കുന്ന അവയവം?

കരൾ

236. സ്വയം ചലിക്കാത്ത ജന്തു?

സ്പോഞ്ച്

237. ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം?

ശനി (Saturn)

238. മനുഷ്യ ശരീരത്തിൽ ഏതിന്റെ സാന്നിധ്യം മൂലമാണ് രക്തം കട്ടപിടിക്കാത്തത്?

ഹെപ്പാരിൻ

239. ക്ലാവിന്‍റെ രാസനാമം?

ബേസിക് കോപ്പർ കാർബണേറ്റ്

240. ബ്ലാക്ക് വാട്ടർ ഫീവർ എന്നറിയപ്പെടുന്ന രോഗം?

മലേറിയ

Visitor-3724

Register / Login