Questions from പൊതുവിജ്ഞാനം (special)

261. അണലിവിഷം ഏറ്റവും കൂടുതൽ ബാധിക്കുന്ന ശരീരഭാഗം?

വൃക്ക

262. പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന വിള?

സൂര്യകാന്തി

263. കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്ത്?

ചമ്രവട്ടം

264. വിഷങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മൂലകം?

ആർസനിക്

265. വിക്കിപീഡിയയുടെ സ്ഥാപകൻ?

ജിമ്മി വെയ്ൽസ്

266. അമേരിക്കയിലെ ബെർക്കിലി സരവ്വകലാശാല പ്രൊഫസറായിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനി?

ലാലാ ഹർദയാൽ

267. സ്വയം ചലിക്കാത്ത ജന്തു?

സ്പോഞ്ച്

268. കേരളത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര പ്രസിദ്ധീകരണം?

ധന്വന്തരി

269. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?

കണ്ണൂര്‍

270. മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തു?

ഇനാമല്‍

Visitor-3243

Register / Login