Questions from പൊതുവിജ്ഞാനം (special)

221. കേരള സാഹിത്യ ചരിത്രം രചിച്ചത്?

ഉള്ളൂർ എസ് പരമേശ്വരയ്യർ

222. ക്രിസ്തുമസ് ബോംബിങ്ങ് എന്ന ഓമനപ്പേരിൽ അമേരിക്ക ബോംബാക്രമണം നടത്തിയ സ്ഥലം?

വിയറ്റ്നാം

223. കുരുമുളകിന് എരിവ് നൽകുന്ന വസ്തു?

കാരിയോഫിലിൻ

224. സാള്‍ട്ട് റിവര്‍ എന്നറിയപ്പെടുന്ന ഇന്ത്യയിലെ നദി?

ലൂണി

225. ദൈവത്തിന്‍റെ വാസസ്ഥലം എന്നറിയപ്പെടുന്ന സംസ്ഥാനം?

ഹരിയാന

226. ലാവാ ശില പൊടിഞ്ഞ് രൂപപ്പെടുന്ന മണ്ണ് ?

കറുത്ത മണ്ണ്

227. ഇന്ത്യയില്‍ റേഡിയോ സംപ്രേക്ഷണം ആരംഭിച്ച വര്‍ഷം?

1927

228. എലിവിഷത്തിന്‍റെ രാസനാമം?

സിങ്ക് ഫോസ് ഫൈഡ്

229. "ഗ്രേറ്റ് ഇമാൻസിപ്പേറ്റർ" എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

എബ്രഹാം ലിങ്കൺ

230. സൗരയൂഥത്തിൽ അന്തരീക്ഷമുള്ള ഏക ഉപഗ്രഹം?

ടൈറ്റൻ

Visitor-3332

Register / Login