Questions from പൊതുവിജ്ഞാനം (special)

211. കടലാസ് രാസപരമായി എന്താണ്?

സെല്ലുലോസ്

212. ബി.ആർ അംബേദ്കർ ഡിപ്രസ്ഡ് ക്ലാസസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച സ്ഥലം?

ബോംബെ

213. മറ്റു സസ്യങ്ങളിൽ നിന്നും ആഹാരം സ്വീകരിച്ച് വളരുന്ന സസ്യങ്ങൾ?

പരാദങ്ങൾ

214. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് അഭിസംബോധന ചെയ്തത്?

സുഭാഷ് ചന്ദ്ര ബോസ്

215. ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം?

ശനി (Saturn)

216. കേരള ടാഗോര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

വള്ളത്തോള്‍ നാരായണമേനോന്‍

217. ഹണ്ടിങ്സൺ രോഗം ബാധിക്കുന്ന ശരീര ഭാഗe?

മസ്തിഷ്കം

218. ഫ്രഞ്ച് വിപ്ലവത്തിന്റെ സന്തതി എന്നറിയപ്പെടുന്നത്?

നെപ്പോളിയൻ

219. വിക്കിപീഡിയയുടെ സ്ഥാപകൻ?

ജിമ്മി വെയ്ൽസ്

220. ചാൽക്കോലൈറ്റ് എന്തിന്‍റെ ആയിരാണ്?

കോപ്പർ

Visitor-3263

Register / Login