Questions from പൊതുവിജ്ഞാനം (special)

191. കൈക്കുറപ്പാട്ട് എന്ന നാടകത്തിന്‍റെ രചയിതാവ്?

കാവാലം നാരായണപണിക്കർ

192. വൃക്ഷത്തിന്റെ പ്രായ നിർണ്ണയത്തിന് സഹായിക്കുന്നത്?

വാർഷിക വലയങ്ങൾ

193. 1925 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട സ്ഥലം?

കാൺപൂർ

194. ഡ്രീമിങ്ങ് ബിഗ് എന്ന പുസ്‌തകത്തിന്റെ രചയിതാവ്?

സാം പിട്രോഡ

195. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യം?

രാമചന്ദ്രവിലാസം ( അഴകത്ത് പത്മനാഭക്കുറുപ്പ്)

196. കേരള സർക്കാർ വിനോദസഞ്ചാരം ഒരു വ്യവസായമായി അംഗീകരിച്ച വർഷം?

1986

197. ചുവന്ന രക്താണുക്കളുടെ മറ്റൊരു പേര്?

എറിത്രോ സൈറ്റുകൾ

198. 1973 ലെ സീനായ് യുദ്ധത്തിൽ ഈജിപ്തിനോട് യുദ്ധം ചെയ്തത്?

ഇസ്രായേൽ

199. എത്ര ബൈറ്റാണ് ഒരു കിലോബൈറ്റ്?

1024

200. ഇന്ത്യയില്‍ റേഡിയോ സംപ്രേക്ഷണം ആരംഭിച്ച വര്‍ഷം?

1927

Visitor-3248

Register / Login