Questions from പൊതുവിജ്ഞാനം (special)

181. ആരുടെ യഥാർത്ഥ പേരാണ് കൃഷ്ണദ്വൈപായനൻ?

വ്യാസൻ

182. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ (BSE) ആസ്ഥാനം?

ദലാൽ സ്ട്രീറ്റ് - മുംബൈ

183. റേഡിയോ, ടി.വി പ്രക്ഷേപണത്തിനുപയോഗിക്കുന്ന കിരണം?

റേഡിയോ തരംഗം

184. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം?

1978

185. ക്രിക്കറ്റ് ബാറ്റ് നിർമ്മാണത്തിലുപയോഗിക്കുന്ന തടി?

വില്ലോ

186. സൗരയൂഥത്തിൽ അന്തരീക്ഷമുള്ള ഏക ഉപഗ്രഹം?

ടൈറ്റൻ

187. ഭരണഘടനയുടെ ആമുഖത്തെ '' പൊളിറ്റിക്കൽ ഹോറോസ്കോപ്പ് " എന്ന് വിശേഷിപ്പിച്ചതാര്?

കെ.എം. മുൻഷി

188. രാജകീയ രോഗം എന്നറിയപ്പെടുന്നത്?

ഹീമോഫീലിയ

189. ഏറ്റവും കൂടുതല്‍ കരിമ്പ് ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?

പാലക്കാട്

190. ലൂണാർകാസ്റ്റിക്കിന്‍റെ രാസനാമം?

സിൽവർ നൈട്രേറ്റ്

Visitor-3218

Register / Login