Questions from കേരളാ നവോഥാനം

31. ആത്മവിദ്യ എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

32. യോഗക്ഷേമസഭ സ്ഥാപിച്ചത്?

വി.ടി.ഭട്ടത്തിരിപ്പാട്

33. ‘സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

34. പ്രാർത്ഥനാഞ്ജലി എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

35. നമ്പൂതിരി സമുദായത്തില്‍ വിധവാ വിവാഹം; മിശ്ര വിവാഹം എന്നിവ പ്രോത്സാഹിപ്പിച്ചത്?

വി.ടി.ഭട്ടതിരിപ്പാട്

36. ഈശ്വരവിചാരം എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

37. വാഗ്ഭടന്‍ ആരംഭിച്ച മാസിക?

ശിവയോഗവിലാസം.

38. പതിനേഴാം വയസ്സിന് ശേഷം വിദ്യാഭ്യസം ആരംഭിച്ചനവോത്ഥാനനായകൻ ?

വി.ടി.ഭട്ടതിരിപ്പാട്

39. ആത്മീയ വിപ്ലവകാരി എന്നറിയപ്പെടുന്നത്?

വാഗ്ഭടാനന്ദന്‍

40. "നിഴൽതങ്ങൾ" എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് ?

അയ്യാ വൈകുണ്ഠർ

Visitor-3004

Register / Login