Questions from കേരളാ നവോഥാനം

51. മന്നത്തു പത്മനാഭനും ആർ.ശങ്കറും ചേർന്ന് സ്ഥാപിച്ച സംഘടന?

ഹിന്ദുമഹാമണ്ഡലം

52. ‘ആത്മവിദ്യാ കാഹളം’ എന്ന മാസിക ആരംഭിച്ചത്?

വാഗ്ഭടാനന്ദൻ

53. കുമാരനാശാൻ ജനിച്ച വർഷം?

1873

54. മലബാർ കലാപത്തിന്‍റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ക്രുതി?

ദുരവസ്ഥ

55. ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാ ടിന്‍റെ യാചനായാത്ര?

1931

56. ഈശ്വരവിചാരം എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

57. വാഗ്‍ട്രാജഡി ടൗണ്‍ ഹാള്‍ സ്ഥിതി ചെയ്യുന്നത്?

തിരൂര്‍

58. വാഗ്ദത്ത ഭൂമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാനാൻ

59. കാവി ഉപേക്ഷിച്ച് ഖദർ അണിഞ്ഞ ഒരേയൊരു നവോത്ഥാന നായകൻ?

വാഗ്ഭടാനന്ദൻ

60. മലബാറിലെ ആദ്യത്തെ സാമൂഹ്യപരിഷ്കര്‍ത്താവ്?

വാഗ്ഭടന്‍‍

Visitor-3254

Register / Login