Questions from കേരളാ നവോഥാനം

71. രാജയോഗം പരിശീലിക്കുന്നതിനായി ബ്രഹ്മാനന്ദ ശിവയോഗി ആരംഭിച്ച സ്ഥാപനം?

ആനന്ദയോഗശാല.

72. യോഗക്ഷേമസഭ സ്ഥാപിച്ചത്?

വി.ടി.ഭട്ടത്തിരിപ്പാട്

73. ആത്മവിദ്യാ ലേഖമാല എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

74. കറുത്തപട്ടേരി എന്നറിയപ്പെയുന്നത്?

വി.ടി ഭട്ടതിരിപ്പാട്

75. ‘പോംവഴി’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

76. ഡോ.പൽപ്പു (1863- 1950) ജനിച്ചത്?

1863 നവംബർ 2

77. ഏറ്റ്; മാറ്റ് എന്നീ സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ പോരാടിയ സാമൂഹ്യപരിഷ്കര്‍ത്താവ്?

വാഗ്ഭടാനന്ദന്‍.

78. കുമാരനാശാൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായത്?

1913

79. ‘അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്’ എന്ന നാടകം രചിച്ചത്?

വി ടി ഭട്ടതിരിപ്പാട്

80. ജീവകാരുണ്യനിരൂപണം രചിച്ചത്?

ചട്ടമ്പി സ്വാമികൾ

Visitor-3545

Register / Login