Questions from കേരളാ നവോഥാനം

41. ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ചത്?

അയ്യാ വൈകുണ്ഠർ

42. ‘രജനീ രംഗം’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

43. വാഗ്ഭടാന്ദന്‍ ആരംഭിച്ച മാസിക?

ശിവയോഗവിലാസം.

44. ചട്ടമ്പി സ്വാമികള്‍ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം?

വടവീശ്വരം

45. "നിഴൽതങ്ങൾ" എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?

അയ്യാ വൈകുണ്ഠർ

46. യജമാനൻ എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

47. നമ്പൂതിരി സമുദായത്തില്‍ വിധവാ വിവാഹം; മിശ്ര വിവാഹം എന്നിവ പ്രോത്സാഹിപ്പിച്ചത്?

വി.ടി.ഭട്ടതിരിപ്പാട്

48. ഏത് നാട്ടുരാജ്യത്തെ സർക്കാർ സർവ്വീസിലാണ് ഡോ.പൽപ്പു സേവനമനുഷ്ഠിച്ചത്?

മൈസൂർ

49. വാഗ്ഭടാനന്ദൻ അന്തരിച്ചത് ?

1939

50. കെ. കേളപ്പൻ അന്തരിച്ചവർഷം?

1971 ഒക്ടോബർ 7

Visitor-3785

Register / Login