Questions from കേരളാ നവോഥാനം

21. ആത്മവിദ്യ എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

22. ‘കർമ്മവിപാകം’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

23. കുമാരനാശാൻ എഡിറ്ററായ SNDP യുടെ മുഖപത്രം?

വിവേകോദയം

24. ‘രജനീ രംഗം’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

25. കുമാരനാശാൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായത്?

1913

26. മലബാർ കലാപത്തിന്‍റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ക്രുതി?

ദുരവസ്ഥ

27. കുമാരനാശാൻ ഏത് വർഷമാണ് എസ്എൻഡിപി യോഗം പ്രസിഡന്റായത്?

1923

28. കുടുമ മുറിക്കൽ; അന്തർജ്ജനങ്ങളുടെ വേഷ പരിഷ്ക്കരണം; മിശ്രഭോജനം തുടങ്ങിയ സാമൂഹ്യ പരിഷ്കാരങ്ങൾക്ക് നേതൃത്വം നല്കിയത്?

വി.ടി ഭട്ടതിപ്പാട്

29. ‘പോംവഴി’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

30. വാഗ്ഭടന്‍ ആരംഭിച്ച മാസിക?

ശിവയോഗവിലാസം.

Visitor-3521

Register / Login