Questions from കേരളാ നവോഥാനം

1. ശ്രീനാരായണ ഗുരുവിനെ വാഗ്ഭടാനന്ദൻ സന്ദർശിച്ച വർഷം?

1914

2. നിർവൃതി പഞ്ചാംഗം രചിച്ചത്?

ശ്രീ നാരായണ ഗുരു

3. ‘ഉണ്ണി നമ്പൂതിരി മാസിക’ എന്ന മാസിക ആരംഭിച്ചത്?

വി.ടി ഭട്ടതിപ്പാട്

4. ‘കണ്ണീരും കിനാവും’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

5. പ്രാർത്ഥനാ മഞ്ജരി എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

6. ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാടിന്‍റെ യാചനായാത്ര?

1931

7. കുമാരനാശാൻ വീണപൂവ് എഴുതിയ സ്ഥലം?

ജൈന്നിമേട് (പാലക്കാട്)

8. വാഗ്ഭടാനന്ദന്‍റെ സംസ്കൃത പഠനകേന്ദ്രം?

തത്വപ്രകാശികാ ആശ്രമം

9. വി.ടി ഭട്ടതിരിപ്പാട്യാചനയാത്ര നടത്തിയ വർഷം?

1931

10. ‘അഷ്ടാംഗഹൃദയം’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

- വാഗ്ഭടൻ

Visitor-3940

Register / Login