Questions from കേരളാ നവോഥാനം

11. ‘അഷ്ടാംഗഹൃദയം’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

- വാഗ്ഭടൻ

12. പതിനേഴാം വയസ്സിന് ശേഷം വിദ്യാഭ്യസം ആരംഭിച്ചനവോത്ഥാനനായകൻ ?

വി.ടി.ഭട്ടതിരിപ്പാട്

13. ചട്ടമ്പിസ്വാമികളുടെ ഗുരു?

തൈക്കാട് അയ്യാ സ്വാമികൾ

14. മലബാറിലെ ആദ്യത്തെ സാമൂഹ്യപരിഷ്കര്‍ത്താവ്?

വാഗ്ഭടന്‍‍

15. ‘അഷ്ടാംഗ സംഗ്രഹം’ എന്ന കൃതി രചിച്ചത്?

വാഗ്ഭഗൻ

16. ഗാന്ധിജിയും ശാസത്ര വ്യാഖ്യാനവും എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

17. അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം?

സ്വാമിത്തോപ്പ്

18. വി.ടി ഭട്ടതിപ്പാടിന്‍റെ ആത്മകഥ?

കണ്ണീരും കിനാവും (1970 )

19. വാഗ്ഭടാനന്ദന്‍റെ യഥാര്‍ത്ഥ പേര്?

കുഞ്ഞിക്കണ്ണന്‍

20. "നിഴൽതങ്ങൾ" എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?

അയ്യാ വൈകുണ്ഠർ

Visitor-3064

Register / Login