Current Affairs

Questions from 2023

വിന്റേജ് വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ ഉള്ള ആദ്യ ഇന്ത്യൻ സംസ്ഥാനം
2023 ജനുവരിയിൽ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസ്
മിസ് കേരള 2022-ലെ വിജയി ആരായിരുന്നു ?
IFFHS 2022 ലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത വ്യക്തി ആരാണ് ?
2023 ജനുവരിയിൽ അന്തരിച്ച ഇന്ത്യൻ ലാപ്രോസ്കോപ്പിക് സർജറിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തിത്വം
തേനീച്ചയ്‌ക്കുള്ള ആദ്യത്തെ വാക്‌സിൻ അംഗീകരിച്ച രാജ്യം
ഫിഫ ബാഡ്ജ് ലഭിച്ച ആദ്യ സൗദി വനിതാ റഫറി
‘പരാജയപ്പെട്ട കമ്പോള ദൈവം’ എന്ന പുസ്തകത്തിന്റെ രചയിതാവ്
സമ്പൂർണ ഭരണഘടനാ സാക്ഷരതയുള്ള ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ജില്ല
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം നിലവിൽ വന്നത് എവിടെയാണ് ?

Visitor-3761

Register / Login