Questions from 2023
സ്കൂൾ ബസ് ട്രാക്ക് ചെയ്യുന്നതിനായി രക്ഷിതാക്കൾക്കായി MVD (മോട്ടോർ വാഹന വകുപ്പ്) വികസിപ്പിച്ച ആപ്ലിക്കേഷൻ
2023 റിപ്പബ്ലിക് ദിനത്തിൽ കേരളം അവതരിപ്പിച്ച ഫ്ലോട്ടിന്റെ തീം
2022 ലെ ഓടക്കുഴൽ അവാർഡ് ജേതാവ് ആരാണ് ?
രഞ്ജി ട്രോഫിയിൽ ആദ്യ ഓവർ ഹാട്രിക് നേടിയ ആദ്യ കളിക്കാരൻ
2023 ഡിസംബറിൽ ആരംഭിക്കാൻ പോകുന്ന ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ സർവീസ് എവിടെയാണ് ?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിൽ ഔദ്യോഗികമായി നിയമിക്കപ്പെട്ട ആദ്യ വനിതാ ആർമി ഓഫീസർ ആരാണ് ?
ഏഷ്യയിൽ ആദ്യമായി ഹൈഡ്രജൻ പവറിൽ പ്രവർത്തിക്കുന്ന ട്രെയിൻ അവതരിപ്പിച്ച രാജ്യം
പ്രതിമ സ്ഥാപിക്കപ്പെട്ട ലോകത്തിലെ ആദ്യ വനിതാ ക്രിക്കറ്റ് താരം
2023ലെ ആദ്യ അസംബ്ലി ലൈബ്രറി അവാർഡ് ജേതാവ്
അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ടു ബിർസ മുണ്ട ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം