Current Affairs

Questions from 2023

2022 ലെ ICC പുരുഷ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ ആരായിരുന്നു ?
ആദ്യത്തെ അണ്ടർ 19 വനിതാ ടി-20 ലോകകപ്പ് ജേതാക്കൾ
2023 ലെ പുരുഷ ഹോക്കി ലോകകപ്പ് ജേതാക്കൾ
2023-2024 വർഷങ്ങളിൽ ലോക ക്ലബ് വോളിബോൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മലിനമായ നദി
ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് ഫ്ലോർ തൂക്കുപാലം സ്ഥാപിക്കുന്ന സംസ്ഥാനം
നോവൽ വിഭാഗത്തിൽ 2022 ലെ ഒ.വി വിജയൻ സ്മാരക സാഹിത്യ അവാർഡ് ലഭിച്ചത് ആർക്കാണ് ?
'വിക്ടറി സിറ്റി' എന്ന പുസ്തകത്തിന്റെ രചയിതാവ്
ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണ കേന്ദ്രം നിലവിൽ വന്ന സ്ഥലം
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ബ്രാൻഡ് അംബാസഡർ

Visitor-3084

Register / Login