Current Affairs

Questions from 2023

എല്ലാ കാലാവസ്ഥയിലും ലഡാക്കിലേക്കുള്ള റോഡ് കണക്റ്റിവിറ്റിക്കായി നിർമ്മിക്കാൻ പോകുന്ന തുരങ്കം
2023-ൽ YouTube-ന്റെ പുതിയ CEO ആകാൻ പോകുന്ന ഇന്ത്യൻ വംശജൻ
2023ൽ പുതിയ കരസേനാ മേധാവിയായി നിയമിതനായ വ്യക്തി
മാസമുറ പെയ്ഡ് ലീവ് പാസ്സാക്കിയ ആദ്യത്തെ യൂറോപ്യൻ രാജ്യം
ഗ്രാഫീനിന്റെ വ്യാവസായിക ഉൽപ്പാദനത്തിന്റെ ഭാഗമായി കേരളത്തിൽ എവിടെയാണ് ലാബും പ്ലാന്റും സ്ഥാപിച്ചത് ?
2023 ഫെബ്രുവരിയിൽ നീതി ആയോഗിന്റെ സിഇഒ ആയി നിയമിതനായ വ്യക്തി
2023-ൽ ലോകബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ വ്യക്തി
ഇന്ത്യയിലെ ആദ്യത്തെ അർദ്ധചാലക പ്ലാന്റ് സ്ഥാപിക്കുന്നത് എവിടെയാണ് ?
2023-ലെ പി. ഭാസ്‌കരൻ പുരസ്‌കാരം ലഭിച്ച വ്യക്തി
ഐസിസി വനിതാ ടി-20 ലോകകപ്പ് 2023 വിജയികൾ

Visitor-3834

Register / Login