Questions from 2023
2023 ലെ ഗ്ലോബൽ റെസ്‌പോൺസിബിൾ ടൂറിസം അവാർഡ് നേടിയ ഇന്ത്യൻ സംസ്ഥാനം
അന്താരാഷ്ട്ര ക്രിക്കറ്റിൽ 'ടൈം ഔട്ട്' ലഭിച്ച ആദ്യ ക്രിക്കറ്റ് താരം
അന്തരീക്ഷ മലിനീകരണം തടയാൻ കൃത്രിമ മഴ വികസിപ്പിച്ച സ്ഥാപനം
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ഇന്ത്യക്ക് പുറത്ത് ഓഫീസ് തുറക്കാൻ ഒരുങ്ങുന്നത് എവിടെയാണ് ?
ഐഐടി മദ്രാസ് ആദ്യമായി അന്താരാഷ്ട്ര കാമ്പസ് സ്ഥാപിച്ചത് എവിടെയാണ് ?
ചിക്കുൻഗുനിയ വൈറസിനെതിരായ ആദ്യ വാക്സിൻ ഏതാണ് ?
ലോകത്തിലെ ആദ്യത്തെ സമ്പൂർണ നേത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന രാജ്യം
സമ്പൂർണ ഡിജിറ്റൽ സാക്ഷരത ലഭിക്കുന്ന രാജ്യത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്ത്
കേരളത്തിലെ ആദ്യത്തെ സ്വകാര്യ വ്യവസായ പാർക്ക് എവിടെയാണ് ?
CFDA യുടെ ഫാഷൻ ഐക്കൺ അവാർഡ് ലഭിച്ച ആദ്യ കായികതാരം