Current Affairs

Questions from 2023

ഇന്റർനാഷണൽ എമ്മി അവാർഡ് 2023 മികച്ച നടി ആരായിരുന്നു ?
കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ ഗുഡ്‌വിൽ അംബാസഡറായി നിയമിതയായ വ്യക്തി
ഇന്ത്യൻ വനിതാ ക്രിക്കറ്റ് എ ടീമിനെ നയിച്ച ആദ്യ മലയാളി ക്രിക്കറ്റ് താരം
സ്‌കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി AI-അധിഷ്ഠിത ഡാറ്റാ സെന്റർ ആരംഭിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം
2023-ലെ ബുക്കർ പ്രൈസ് ജേതാവ്
കേരള സംഗീത നാടക അക്കാദമിയുടെ അംഗീകൃത കലാരൂപങ്ങളുടെ പട്ടികയിൽ അടുത്തിടെ ഉൾപ്പെടുത്തിയ കലാരൂപം
രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക് -സ്മാർട്ട് ആശുപത്രി
രാജ്യത്ത് ആദ്യമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ജില്ലാ ആശുപത്രി
കിംഗ്ഫിഷിനെ ട്രാക്ക് ചെയ്യാനുള്ള ലോകത്തിലെ ആദ്യത്തെ ഉപഗ്രഹ പദ്ധതി ആരംഭിച്ച രാജ്യം
രാജ്യത്തെ ആദ്യത്തെ ടെലികോം സെന്റർ ഓഫ് എക്സലൻസ് വരുന്നത് എവിടെയാണ് ?

Visitor-3427

Register / Login