Current Affairs

Questions from 2023

ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥിന്റെ ആത്മകഥ
വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന രണ്ടാമത്തെ കപ്പൽ
1984-ലെ ഭോപ്പാൽ വാതക ദുരന്തത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങാനിരിക്കുന്ന വെബ് സീരീസ്
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിതനായത് ആരാണ് ?
ബാലൺ ഡി ഓർ 2023 പുരുഷ താരത്തിനുള്ള അവാർഡ് നേടിയത് ആരാണ്
ബാലൺ ഡി ഓർ 2023 വനിതാ താരത്തിനുള്ള അവാർഡ് നേടിയത് ആരാണ്
യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റിസ് നെറ്റ്‌വർക്കിൽ ഉൾപ്പെടുത്തി സാഹിത്യ നഗരം എന്ന് നാമകരണം ചെയ്യപ്പെട്ട ഇന്ത്യൻ നഗരം
2023-ലെ എഴുത്തച്ഛൻ അവാർഡ് ജേതാവ് ആരാണ് ?
വനം വന്യജീവി കുറ്റകൃത്യങ്ങളുടെ എല്ലാ വശങ്ങളും നിരീക്ഷിക്കുന്നതിനായി ഹോസ്‌റ്റൈൽ ആക്‌റ്റിവിറ്റി വാച്ച് കേർണൽ (HAWK) ആരംഭിച്ച സംസ്ഥാനം
വൈറ്റ് ബോൾ ക്രിക്കറ്റിൽ 50 സെഞ്ച്വറി നേടിയ ആദ്യ ക്രിക്കറ്റ് താരം

Visitor-3592

Register / Login