Current Affairs

Questions from 2023

വടക്കേ അമേരിക്കയിലെ ആദ്യത്തെ ഗാന്ധി മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ദക്ഷിണേഷ്യയിലെ ആദ്യത്തെ എയർക്രാഫ്റ്റ് റിക്കവറി ട്രെയിനിംഗ് സ്കൂൾ സ്ഥാപിച്ചത് എവിടെയാണ് ?
ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ തകർന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ
വിഴിഞ്ഞം തുറമുഖത്തിന്റെ പുതിയ മാനേജിംഗ് ഡയറക്ടർ ആയി നിയമിതയായത് ആരാണ് ?
2023 ലെ മെൻസ് അത്‌ലറ്റ് ഓഫ് ദ ഇയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ കായികതാരം
ഏകദിനത്തിൽ 300 സിക്‌സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം
വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യത്തെ ചരക്ക് കപ്പൽ
സംസ്ഥാന സർക്കാരിന്റെ ആദ്യത്തെ സുഗന്ധവ്യഞ്ജന പാർക്ക് സ്ഥാപിച്ചത് എവിടെയാണ് ?
കാസർകോടിന്റെ ഔദ്യോഗിക വൃക്ഷം
എഴുത്തുകാരൻ സേതുമാധവന്റെ (സേതു) ആത്മകഥ

Visitor-3014

Register / Login