Current Affairs

Questions from 2023

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത് ആരാണ് ?
യുഎസ് നേവൽ ഓപ്പറേഷൻസ് മേധാവിയായ ആദ്യ വനിത
2023ലെ ഐസിസി ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറായി നിയമിക്കപ്പെട്ട വ്യക്തി
ലഡാക്കിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശയവിനിമയ ഉപഗ്രഹം
വേൾഡ് സിറ്റി കൾച്ചർ ഫോറത്തിൽ അംഗമായ ആദ്യ ഇന്ത്യൻ നഗരം
കെ ആർ മീരയുടെ 'ഘാതകൻ' എന്ന പുസ്തകം 'അസാസിൻ' എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആരാണ് ?
30-ാമത് ജെ സി ഡാനിയേൽ അവാർഡ് (2022) നേടിയത് ആരാണ് ?
2022 ലെ കടുവ സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനം
ആമസോൺ ഇന്ത്യ തങ്ങളുടെ ആദ്യത്തെ ഫ്ലോട്ടിംഗ് സ്റ്റോർ ആരംഭിച്ചത് എവിടെയാണ് ?

Visitor-3594

Register / Login