Questions from 2023
മാനസികാരോഗ്യ ചികിത്സയ്ക്കായി MDMA (എക്‌സ്റ്റസി) , മാജിക് മഷ്‌റൂം എന്നിവ നിയമവിധേയമാക്കിയ ആദ്യ രാജ്യം
സൂപ്പർമാർക്കറ്റുകളിൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ച ആദ്യ രാജ്യം
2023 സാഫ് കപ്പ് ഫുട്ബോൾ ചാമ്പ്യന്മാർ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ചീഫ് സെലക്ടർ
കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡിന്റെ പുതുതായി നിയമിതനായ ചെയർപേഴ്സൺ
ലോകത്തിലെ ഏറ്റവും വലിയ മാലിന്യത്തിൽ നിന്ന് ഊർജം ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിച്ചത് എവിടെയാണ് ?
ഇന്ത്യക്ക് വേണ്ടി ട്വന്റി 20 കളിച്ച ആദ്യ കേരള വനിതാ ക്രിക്കറ്റ് താരം
ചന്ദ്രയാൻ-3 ദൗത്യം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത് എന്നാണ് ?
2023 ജൂലൈയിൽ കേരള ഹൈക്കോടതിയിൽ പുതുതായി നിയമിതനായ ചീഫ് ജസ്റ്റിസ്
മിനിമം ഗ്യാരണ്ടി വരുമാന ബിൽ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം