Current Affairs

Questions from 2023

2023 ജൂണിൽ കേരളത്തിന്റെ പുതുതായി നിയമിതനായ ചീഫ് സെക്രട്ടറി
2023 ജൂണിൽ കേരളത്തിന്റെ പുതുതായി നിയമിതനായ ഡിജിപി
ലോകത്തിലെ ഏറ്റവും വലിയ തടി നഗരം നിർമ്മക്കുന്നത് എവിടെയാണ് ?
തുടർച്ചയായി 100 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ആദ്യ ബൗളർ
മികച്ച നോവലിനുള്ള 2022 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയത് ആരാണ് ?
2023 ജൂലൈയിൽ ഇന്ത്യയുടെ സോളിസിറ്റർ ജനറലായി വീണ്ടും നിയമിതനായ വ്യക്തി
സംസ്ഥാന സർക്കാർ മികച്ച കൃഷിഭവന് നൽകുന്ന അവാർഡ്
ഇരുണ്ട ഊർജത്തിലേക്കും ഇരുണ്ട ദ്രവ്യത്തിലേക്കും വെളിച്ചം വീശാൻ യൂറോപ്യൻ ബഹിരാകാശ ഏജൻസി വിക്ഷേപിച്ച ബഹിരാകാശ ദൂരദർശിനി
സീനിയർ ഇന്ത്യൻ വനിതാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ കേരള താരം
2022-23 സാമ്പത്തിക വർഷത്തിൽ ഇലക്‌ട്രോണിക് സാധനങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയിലെ മുൻനിര സംസ്ഥാനം

Visitor-3565

Register / Login