Questions from 2023
സൈബർ ആക്രമണങ്ങളിൽ നിന്ന് കമ്പ്യൂട്ടർ സിസ്റ്റങ്ങളെ സംരക്ഷിക്കാൻ വിൻഡോസിന് പകരമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം വികസിപ്പിച്ച പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം
2023 ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനെ നയിച്ച വ്യക്തി
ലോകത്തിലെ ആദ്യത്തെ 3D പ്രിന്റഡ് മത്സ്യം അവതരിപ്പിച്ച രാജ്യം
2023 ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ജേതാവ്
69-ാമത് നെഹ്‌റു ട്രോഫി വള്ളംകളി വിജയി
മധ്യപ്രദേശിന് ശേഷം ഹിന്ദിയിൽ എംബിബിഎസ് കോഴ്‌സ് ആരംഭിക്കുന്ന സംസ്ഥാനം
സർക്കാർ ആശുപത്രിയിൽ സൗജന്യ ഐവിഎഫ് ചികിത്സ ലഭ്യമാക്കിയ ആദ്യ സംസ്ഥാനം
കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഇൻഷുറൻസ് നേടിയ ഗ്രാമപഞ്ചായത്ത്
ഈ അധ്യയന വർഷത്തെ (2023-24) കേരള സ്കൂൾ യുവജനോത്സവം (കലോൽസവം) നടക്കുന്ന ജില്ല
ഇന്ത്യയിലെ ആദ്യത്തെ ദീർഘദൂര റിവോൾവർ