Current Affairs

Questions from 2022

2022 ഫെബ്രുവരിയിൽ 10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണൽ ആയി ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയ ടണൽ
2022 ഫെബ്രുവരിയിൽ അന്തരിച്ച, എച്ച്ഐവി വൈറസിന്റെ കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചിരുന്ന പ്രശസ്ത ഫ്രഞ്ച് ശാസ്ത്രജ്ഞൻ
ഐഒസിയുടെ (ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ) ആദ്യ വനിതാ ഡയറക്ടറായി 2022 ഫെബ്രുവരിയിൽ നിയമിതയായത് ആരാണ് ?
യുഎസ് ജിയോളജിക്കൽ സർവേ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2021ൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണം ഉത്പാദിപ്പിക്കുന്ന രാജ്യം
ദേശീയ ഏകജാലക സംവിധാനവുമായി (NSWS) സംയോജിപ്പിച്ച ആദ്യ കേന്ദ്രഭരണ പ്രദേശം
2022 ഫിഫ ക്ലബ് ലോകകപ്പ് 2022 ചാമ്പ്യന്മാർ
ഇന്ത്യയുടെ ആധാർ കാർഡ് മാതൃകയിൽ 'യൂണിറ്ററി ഡിജിറ്റൽ ഐഡന്റിറ്റി ഫ്രെയിംവർക്ക്' നടപ്പിലാക്കാൻ തീരുമാനിച്ച രാജ്യം
ബഹ്‌റൈനിൽ ഗോൾഡൻ റസിഡൻസി വിസ ലഭിച്ച ആദ്യ വ്യക്തി
2022 ഫെബ്രുവരിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വസ്ത്രധാരണത്തിന് ഇടക്കാല നിരോധനം ഏർപ്പെടുത്തിയ ഹൈക്കോടതി ?
വികലാംഗർക്കുള്ള ഇന്ത്യയിലെ ആദ്യത്തെ AI അടിസ്ഥാനമാക്കിയുള്ള തൊഴിൽ പ്ലാറ്റ്ഫോം

Visitor-3875

Register / Login