Questions from 2022
ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിൽ തന്നെ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരൻ
ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ 2022 - മികച്ച ചിത്രം
ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ 2022 - മികച്ച നടൻ
ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ 2022 - മികച്ച നടി
ഏഷ്യയിലെ ഏറ്റവും വലിയ ബയോ-സിഎൻജി പ്ലാന്റ് ആരംഭിച്ചത് എവിടെയാണ് ?
മിക്സഡ്-ജെൻഡർ പ്രൊഫഷണൽ ഗോൾഫ് ടൂർണമെന്റ് വിജയിച്ച ആദ്യ വനിത
നദികളിൽ രാത്രി നാവിഗേഷനായി മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം
പണമിടപാടുകളുടെ ഡിജിറ്റലൈസേഷനായി ഇന്ത്യയുടെ യുപിഐ സംവിധാനം സ്വീകരിച്ച ആദ്യത്തെ രാജ്യം
ഇന്ത്യയ്ക്ക് പുറത്ത് സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഐഐടി കാമ്പസ് വരുന്നത് എവിടെയാണ് ?
2022 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത 'മ്യൂസിയം ഓഫ് ഫ്യൂച്ചർ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?