Questions from 2022
ബീജിംഗിൽ നടന്ന 2022 വിന്റർ ഒളിമ്പിക്‌സിന്റെ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം
2022 ഫെബ്രുവരിയിൽ നിയമിതയായ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ വനിതാ ഡയറക്ടർ
കേരളത്തിലെ ആദ്യത്തെ ഭാഷാ മ്യൂസിയം ആരംഭിക്കുന്നത് എവിടെയാണ് ?
ഇന്ത്യയിലെ ആദ്യത്തെ ഇ-വേസ്റ്റ് ഇക്കോ പാർക്ക് വരുന്നത് എവിടെയാണ് ?
യു.എസ് സുപ്രീം കോടതിയിൽ ജഡ്ജിയായി നിയമിതയായ ആദ്യ കറുത്ത വർഗക്കാരി
2022 ഫെബ്രുവരിയിൽ നിയമിതയായ സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ആദ്യ വനിതാ ചെയർപേഴ്സൺ
2022 ഫെബ്രുവരിയിൽ ലോകത്തിലെ ഏറ്റവും വലിയ വെർച്വൽ ഹെൽത്ത് ഹോസ്പിറ്റൽ ആരംഭിച്ചത് എവിടെയാണ് ?
ലോക ആർച്ചറി പാരാ ചാമ്പ്യൻഷിപ്പിന്റെ വ്യക്തിഗത വിഭാഗത്തിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരി ?
2021-22 ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് കപ്പ് വിജയികൾ ?
ലോകത്തിലെ ആദ്യത്തെ സസ്യാധിഷ്ഠിത COVID-19 വാക്സിൻ അംഗീകരിച്ച രാജ്യം (കോവിഫെൻസ്)