Questions from 2022
ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസ് ടൂർണമെന്റിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത
ഇൻസ്റ്റാഗ്രാമിൽ 500 ദശലക്ഷം ഫോളോവേഴ്‌സിൽ എത്തിയ ആദ്യ വ്യക്തി
പുരുഷ ഫുട്ബോൾ ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി
2022ൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർമാനായി നിയമിതനാകുന്ന വ്യക്തി
2022 നവംബറിൽ നേപ്പാൾ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
ലോകകപ്പിന്റെ 5 വ്യത്യസ്ത പതിപ്പുകളിൽ ഗോൾ നേടിയ ആദ്യ കളിക്കാരൻ
2022ൽ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റെ പ്രസിഡന്റായി നിയമിതനാകുന്ന വ്യക്തി
2022-ലെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡ് നേടിയ ബാഡ്മിന്റൺ താരം
മാനസികാരോഗ്യവും സാമൂഹിക പരിപാലന നയവും അംഗീകരിച്ച ആദ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനം
മിസ് എർത്ത് 2022 ആയി കിരീടം നേടിയ മത്സരാർത്ഥി