Questions from 2022
2022 നവംബറിൽ സ്ലോവേനിയയുടെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
കാലാവസ്ഥാ ദുരന്തങ്ങൾ അനുഭവിക്കുന്ന രാജ്യങ്ങൾക്ക് ധനസഹായം നൽകുന്നതിനായി G7 രാജ്യങ്ങൾ ആരംഭിച്ച പുതിയ ഫണ്ടിംഗ് സംരംഭം
2022 നവംബറിൽ പ്രസാർ ഭാരതിയുടെ സിഇഒ ആയി നിയമിതനായ വ്യക്തി
2022 നവംബറിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
2022 നവംബറിൽ നീതി ആയോഗിന്റെ മുഴുവൻ സമയ അംഗമായി നിയമിതനായ വ്യക്തി
2022 നവംബറിൽ കേരള സംഗീത നാടക അക്കാദമി ചെയർമാനായി ചുമതലയേറ്റ വ്യക്തി
2022 നവംബറിൽ പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേൽക്കുന്ന മലയാളി
ആനകളുടെ മരണകാരണങ്ങൾ രേഖപ്പെടുത്താൻ 'എലിഫന്റ് ഡെത്ത് ഓഡിറ്റ് ഫ്രെയിംവർക്ക്' അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
ഫെയ്‌സ്ബുക്ക് മെറ്റയുടെ പുതിയ ഇന്ത്യാ മേധാവിയായി നിയമിക്കപ്പെടുന്ന വ്യക്തി
2022 നവംബറിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായ വ്യക്തി