Questions from 2022
ലോകത്തിലെ ഏറ്റവും വലിയ മത്സ്യകന്യക പ്രതിമയായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടം നേടിയ കാനായി കുഞ്ഞിരാമന്റെ ശിൽപം
ബ്രസീലിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
പത്മ അവാർഡ് മാതൃകയിൽ കേരള സർക്കാർ ആദ്യമായി നൽകുന്ന പരമോന്നത പുരസ്കാരം
കേരള പുരസ്കാരം 2022 ൽ കേരള ജ്യോതി പുരസ്ക്കാരം ആർക്കായിരുന്നു ?
2022-ലെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ മലയാളത്തിലെ മുതിർന്ന നോവലിസ്റ്റ് ആരാണ് ?
2022 നവംബറിൽ അന്തരിച്ച 'സ്റ്റീൽ മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന മുൻ ടാറ്റ സ്റ്റീൽ മാനേജിംഗ് ഡയറക്ടർ
ആദ്യത്തെ ആസിയാൻ-ഇന്ത്യ സ്റ്റാർട്ട്-അപ്പ് ഫെസ്റ്റിവൽ 2022-ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം
2022 നവംബറിൽ അന്തരിച്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ
ഒരു കലണ്ടർ വർഷം ടി20യിൽ 1000 റൺസ് തികച്ച ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരം
ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ