Current Affairs

Questions from 2022

2023-ൽ ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഔദ്യോഗിക ബോഡിയായ സിവിൽ 20 (സി-20) യുടെ അധ്യക്ഷയായി നിയമിക്കപ്പെട്ട വ്യക്തി
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ (പിഎസ്‌സി) പുതിയ ചെയർമാനായി നിയമിക്കപ്പെടാൻ പോകുന്ന വ്യക്തി
പുരുഷ താരങ്ങൾക്കും വനിതാ താരങ്ങൾക്കും തുല്യ മാച്ച് ഫീ നടപ്പാക്കിയ രണ്ടാമത്തെ രാജ്യം
മലയാള സാഹിത്യത്തിനും സംസ്‌കാരത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള 2022-ലെ മുണ്ടശ്ശേരി സാഹിത്യ അവാർഡ് ലഭിച്ചത് ആർക്കാണ് ?
ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (FIPRESCI) എക്കാലത്തെയും മികച്ച ചിത്രമായി പ്രഖ്യാപിച്ച ചിത്രം ഏതാണ് ?
2022 ഒക്ടോബറിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഏറ്റെടുത്ത വ്യക്തി
തെരായ് ആന സംരക്ഷണ കേന്ദ്രം വരുന്ന ഇന്ത്യൻ സംസ്ഥാനം
2022 ഒക്ടോബറിൽ ഇന്ത്യയിലെ ആദ്യത്തെ നെറ്റ് സീറോ എനർജി കമ്മ്യൂണിറ്റിയായി ഉയർന്നുവന്ന ഗ്രാമം
2022 ഒക്ടോബറിൽ തകർന്ന മോർബി തൂക്കുപാലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ശ്വസിക്കാൻ കഴിയുന്ന കോവിഡ് -19 വാക്സിൻ ലോകത്ത് ആദ്യമായി അവതരിപ്പിച്ച രാജ്യം

Visitor-3092

Register / Login