Questions from June 2022
2022 ജൂണിൽ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം
2022ലെ പാരാ ഷൂട്ടിംഗ് ലോകകപ്പിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ലോക റെക്കോർഡോടെ സ്വർണം നേടിയ വനിത
2022 ജൂണിൽ ഇൻഡോ-യുകെ കൾച്ചർ പ്ലാറ്റ്‌ഫോമിന്റെ അംബാസഡറായി നിയമിതനായ വ്യക്തി
മൃഗങ്ങൾക്കായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ്-19 വാക്സിൻ
കേരളത്തിലെ നാലാമത്തെ സെൻട്രൽ ജയിൽ 2022 ജൂണിൽ ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?
ഓരോ സിഗരറ്റിലും അച്ചടിച്ച മുന്നറിയിപ്പ് ഏർപ്പെടുത്തിയ ആദ്യ രാജ്യം
2022 ജൂണിൽ ഉത്തര കൊറിയയിൽ വിദേശകാര്യ മന്ത്രിയായി നിയമിതയായ ആദ്യ വനിത
2022 ലെ PFA (പ്രൊഫഷണൽ ഫുട്‌ബോളേഴ്‌സ് അസോസിയേഷൻ) പ്ലെയേഴ്‌സ് ഓഫ് ദ ഇയർ അവാർഡ് ജേതാവ്
2022 ജൂണിൽ യുഎൻ അണ്ടർ സെക്രട്ടറി ജനറലായി നിയമിതയായ ആദ്യ ബംഗാളി വനിതാ നയതന്ത്രജ്ഞ
2021-ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വിജയി