Current Affairs

Questions from June 2022

2022 ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് ജേതാവ്
2022 ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് 2022 പുരുഷ സിംഗിൾസ് ജേതാവ്
15-ാം കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം
സംസ്ഥാനത്തെ ആദ്യത്തെ ആദിവാസി പൈതൃക ഗ്രാമമായ 'എൻ ഉരു' സ്ഥാപിച്ചത് എവിടെയാണ് ?
യുവാക്കൾക്ക് ഇന്ത്യൻ സായുധ സേനയിൽ സൈനികരായി ചേരാനുള്ള റിക്രൂട്ട്‌മെന്റ് പദ്ധതി
2022 ജൂണിൽ സിക്കിമിന്റെ സംസ്ഥാന ചിത്രശലഭമായി പ്രഖ്യാപിക്കപ്പെട്ട ചിത്രശലഭ ഇനം
2022 ജൂണിൽ എസ് ബി ഐ യുടെ മാനേജിംഗ് ഡയറക്ടറായി നിയമിതനായ വ്യക്തി
ഉദ്യോഗസ്ഥർക്കെതിരെ അഴിമതിയുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി 2022 ജൂണിൽ 'എസിബി 14400' എന്ന ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം
2022 ജൂണിൽ സോഷ്യൽ മീഡിയ സൈറ്റായ ഇൻസ്റ്റാഗ്രാമിൽ 200 ദശലക്ഷം ഫോളോവേഴ്‌സിലെത്തിയ ആദ്യ ഇന്ത്യക്കാരൻ
ലോകത്തിലെ ഏറ്റവും കഠിനമായ ഏകദിന കായിക ഇനമായി കണക്കാക്കപ്പെടുന്ന ‘അയൺമാൻ ട്രയാത്ത്‌ലൺ’ പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥൻ

Visitor-3248

Register / Login