Questions from June 2022
ഐപിഎൽ 2022 വിജയികൾ ആരായിരുന്നു ?
52-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച ചിത്രം ഏതാണ് ?
ലോകത്തിലെ ആദ്യത്തെ നാനോ യൂറിയ ലിക്വിഡ് പ്ലാന്റ് (2022 മെയ്) ആരംഭിച്ചത് എവിടെയാണ് ?
2022 മെയ് മാസത്തിൽ ഇന്ത്യയിലെ ആദ്യത്തെ ലാവെൻഡർ ഫെസ്റ്റിവൽ നടക്കുന്ന സ്ഥലം
ലോകാരോഗ്യ സംഘടനയുടെ 2022-ലെ ലോക പുകയില വിരുദ്ധ ദിന അവാർഡ് ലഭിച്ച ഇന്ത്യൻ സംസ്ഥാനം
2021-22 യുവേഫ ചാമ്പ്യൻസ് ലീഗ് വിജയികൾ ?
2022 ലെ ഏഷ്യാ കപ്പ് പുരുഷ ഹോക്കി ജേതാക്കൾ
2022 ജൂണിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ എംഡിയും സിഇഒയുമായി നിയമിതയായ ആദ്യ വനിത
ഇന്ത്യയിലെ ആദ്യത്തെതും ഏഷ്യയിലെ ഏറ്റവും വലുതുമായ ഇന്റർനാഷണൽ ലിക്വിഡ് മിറർ ടെലിസ്കോപ്പ് (ILMT) കമ്മീഷൻ ചെയ്തത് എവിടെയാണ് ?
2022 ജൂണിൽ, കാണാതായ കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്ന ആംബർ അലേർട്ട്സ് എന്ന പുതിയ ഫീച്ചർ ആരംഭിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം