Questions from 2020
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അധ്യയനവർഷം നഷ്ടപെടാതിരിക്കാനായി സമഗ്ര ശിക്ഷ കേരള ആരംഭിക്കുന്ന പദ്ധതി ?
2020 ജൂണിൽ സ്റ്റേറ്റ് anthem സ്റ്റാറ്റസ് ലഭിച്ച ഒഡിഷയിലെ ഗാനം ?
കോവിഡ് -19 നിലനിൽക്കുന്ന സാഹചര്യത്തിൽ 2020 ലെ സ്കൂൾ അധ്യയനവര്ഷ പാഠഭാഗങ്ങൾ ഓൺലൈനിലൂടെ വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതിനായി KITE വിക്‌ടേഴ്‌സ് ചാനലുമായി ചേർന്ന് ആരംഭിച്ച പദ്ധതി
കേരളത്തിലെ ആദ്യ സമ്പൂർണ പച്ചത്തുരുത്ത് ജില്ലയാകുന്നത് ?
ലോകത്തിലാദ്യമായി ആപ്പിൾ, ഗൂഗിൾ കമ്പിനികളുടെ സാങ്കേതികവിദ്യ സംയോജിപ്പിച്ചുകൊണ്ട് കൊറോണ കോൺടാക്ട് ട്രാക്കിംഗ് ആപ്പ് വികസിപ്പിച്ച രാജ്യം ?
ആദ്യമായി Coal trading exchange ആരംഭിക്കുന്ന രാജ്യം ?
കേരളത്തിലെ ആദ്യ സമ്പൂർണ ഹരിതസമൃദ്ധി ബ്ലോക്ക് പഞ്ചായത്ത് ?
ഉത്തരാഖണ്ഡിന്റെ പുതിയ വേനൽ തലസ്ഥാനം ?
കൃഷിയിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനായി പ്ലാന്റ് ഹെൽത്ത് ക്ലിനിക് ആരംഭിച്ച സംസ്ഥാനം ?
അമേരിക്കയുടെ വ്യോമസേനാ മേധാവിയാകുന്ന ആദ്യ ആഫ്രിക്കൻ-അമേരിക്കൻ