Questions from 2020
2020 ലെ ലോക പരിസ്ഥിതി ദിനാഘോഷത്തിന് വേദിയാകുന്ന രാജ്യം ?
ഇന്ത്യയിലാദ്യമായി മൊബൈൽ അപ്പ്ലിക്കേഷനിലൂടെ കറന്റ് അക്കൗണ്ട് തുടങ്ങുവാനുള്ള സംവിധാനം ആരംഭിച്ച ബാങ്ക് ?
കോവിഡ് -19 നിലനിൽക്കുന്ന സാഹചര്യത്തിൽ, ഫുട്ബോൾ മത്സരങ്ങൾക്ക് കാണികളെ അനുവദിച്ച ആദ്യ യൂറോപ്യൻ രാജ്യം ?
2020 മെയിൽ അമേരിക്കൻ പോലീസിന്റെ മർദ്ദനത്തിൽ കൊല്ലപ്പെട്ട കറുത്ത വർഗക്കാരൻ ?
ഗവണ്മെന്റ് ജീവനക്കാർക്ക് തങ്ങളുടെ ശമ്പളവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനായി 'Mera Vetan' മൊബൈൽ ആപ്പ് ആരംഭിച്ച കേന്ദ്ര ഭരണ പ്രദേശം ?
2020 ജൂണിൽ കോവിഡ് ബാധയെത്തുടർന്ന് അന്തരിച്ച മുൻ കേരള സന്തോഷ് ട്രോഫി താരം ?
IIFL Finance ന്റെ ആദ്യ ബ്രാൻഡ് അംബാസിഡർ ?
ഇന്ത്യയിലെ ആദ്യ ഓൺലൈൻ വേസ്റ്റ് എക്സ്ചേഞ്ച് പ്ലാറ്റഫോം ആരംഭിച്ച സംസ്ഥാനം ?
2020 ജൂണിൽ നാസയുടെ distinguished പബ്ലിക് സർവീസ് മെഡലിന് അർഹനായ മലയാളി ?
സ്വാമി വിവേകാനന്ദന്റെ 120 അടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിക്കുന്ന സംസ്ഥാനം ?