കുറിപ്പുകൾ (Short Notes)

അപരനാമങ്ങൾ

വ്യക്തികൾ അപരനാമങ്ങൾ
ഇന്ത്യയുടെ രാഷ്ട്രപിതാവ് ഗാന്ധിജി
ചാച്ചാജി ജവാഹർലാൽ നെഹ്റു
ഇന്ത്യയുടെ രാഷ്ടശില്പി ജവാഹർലാൽ നെഹ്റു
ഇന്ത്യയുടെ നവോത്ഥാന നായകൻ രാജാറാം മോഹൻ റോയ്
കേരളത്തിന്റെ നവോത്ഥാന നായകൻ ശ്രീ നാരായണഗുരു
ഇന്ത്യയുടെ വന്ദ്യവയോധികൻ ദാദാഭായ്ക്ക് നവറോജി
ദേശബന്ധു ചിത്തരജ്ഞൻ ദാസ്
നേതാജി സുഭാഷ് ചന്ദ്രബോസ്
കേരളത്തിന്റെ വന്ദ്യവയോധികൻ കെ.പി.കേശവമേനോൻ
ബംഗബന്ധു ഷേക്ക് മുജീബുർ റഹ്മാൻ
ദേശസ്നേഹികളിലെ രാജകുമാരൻ സുഭാഷ് ചന്ദ്രബോസ്
ദീനബന്ധു സിഎഫ്.ആൻഡ്രൂ സ്
ആഫ്രിക്കയിലെ ഉരുക്കുവനിത എലൻജോൺസൺ സർലീഫ്
ആഫ്രിക്കയുടെ മന:സാക്ഷിസൂക്ഷിപ്പുകാരൻ ജൂലിയസ് നെരേര
ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാഗാന്ധി
ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭഭായ്ക്ക് പട്ടേൽ
ഉരുക്കുവനിത എന്നറിയപ്പെട ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ
ലോകത്തിന്റെ വെളിച്ചം യേശുക്രിസ്തു
ലോകമാന്യ ബാല ഗംഗാധര തിലകൻ
ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡു
ഏഷ്യയുടെ വെളിച്ചം ശ്രീബുദ്ധൻ
ആധുനിക ഗാന്ധി ബാബാ ആംതെ
ആധുനിക മനു ഡോ.ബി.ആർ.അംബേദ്ക്കർ
ശാക്യമുനി ശ്രീബുദ്ധൻ
പ്രച്ഛന്ന ബുദ്ധൻ ശങ്കരാചാര്യർ
പാവങ്ങളുടെ ബാങ്കർ എന്നുവിളിക്ക പ്പെടുന്ന ബംഗ്ലാദേശുകാരൻ മുഹമ്മദ് യൂനുസ്
മാഡിബ നെൽസൺ മണ്ടേല
റെയിൽ സ്പ്ളിറ്റർ എബ്രഹാം ലിങ്കൺ
കിഴക്കിന്റെ പുത്രി ബേനസീർ ഭൂട്ടോ
പാകിസ്താന്റെ സ്ഥാപകൻ മുഹമ്മദലി ജിന്ന
ഫ്രഞ്ചുവിപ്ലവത്തിന്റെ പ്രവാചകൻ റുസോ
ഫ്രഞ്ചുവിപ്ലവത്തിന്റെ ശിശു നെപ്പോളിയൻ ബോണപ്പാർട്ട്
ലിറ്റിൽ കോർപ്പറൽ നെപ്പോളിയൻ ബോണപ്പാർട്ട്
ആധുനിക തുർക്കിയുടെ ശില്പി മുസ്തഫാ കമാൽ അത്താതുർക്ക്
വിളക്കേന്തിയ വനിത ഫ്ലോറൻസ് നൈറ്റിങ്ഗേൽ
ദേവനാംപ്രിയദർശി അശോകചക്രവർത്തി
തെക്കേ അമേരിക്കയിലെ ജോർജ വാഷിങ്ടൺ സൈമൺ ബൊളിവർ
വിക്രമാദിത്യൻ ചന്ദ്രഗുപ്തൻ രണ്ടാമൻ
മെയ്ഡ് ഓഫ് ഓർലിയൻസ് ജൊവാൻ ഓഫ് ആർക്ക്
കൗടില്യൻ ചാണക്യൻ
ഇന്ത്യയുടെ തത്ത അമീർ ഖുസ്തറു
ഇന്ത്യയുടെ പിതാമഹൻ സ്വാമി ദയാനന്ദ സരസ്വതി
കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് മുഹമ്മദ് അബ്ദുർ റഹ്മാൻ
കേരളാഗാന്ധി കെ.കേളപ്പൻ
ഇന്ത്യൻ ദേശീയതയുടെ പിതാവ് ദാദാഭായ്ക്ക് നവറോജി
ഇന്ത്യൻ ഷേക്സ്പിയർ കാളിദാസൻ
ഇന്ത്യൻ മാക്യവെല്ലി ചാണക്യൻ
കവിരാജൻ സമുദ്രഗുപ്തൻ
രണ്ടാം അലക്സാണ്ടർ അലാവുദ്ദീൻ ഖിൽജി
കേരളത്തിലെ ലിങ്കൺ പണ്ഡിറ്റ് കെ.പി.കറുപ്പൻ
ഇന്ത്യൻ നെപ്പോളിയൻ സമുദ്രഗുപ്തൻ
നിർമിതികളുടെ രാജകുമാരൻ ഷാജഹാൻ
ബുദ്ധിമാനായ വിഡ്ഢി മുഹമ്മദ് ബിൻ തുഗ്ലക്ക്
ആധുനിക ഇന്ത്യയുടെ പിതാവ് രാജാറാം മോഹൻ റോയ്
കേരള സിംഹം പഴശ്ശിരാജ
തദ്ദേശസ്വയംഭരണത്തിന്റെ പിതാവ് റിപ്പൺ പ്രഭു
ഇന്ത്യൻ ആണവഗവേഷണത്തിന്റെ പിതാവ് ഹോമി ജഹാംഗീർ ഭാഭ
ഇന്ത്യയുടെ മിസൈൽ മനുഷ്യൻ ഡോ.എ.പി.ജെ.അബ്ദുൾകലാം
ഇന്ത്യൻ അണുബോംബിന്റെ പിതാവ് ഡോ.രാജാരാമണ്ണ
ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ് ഡോ.വികം സാരാഭായ്
ബഹിരാകാശത്തെ കൊളംബസ് യൂറിഗഗാറിൻ
ഇന്ത്യൻ വ്യോമഗതാഗ തത്തിന്റെ പിതാവ് ജെ.ആർ.ഡി.ടാറ്റ
ഇന്ത്യയുടെ മിസൈൽ വനിത ടെസ്സി തോമസ്
ഗുരുദേവ് രബീന്ദ്ര നാഥ ടാഗോർ
ഇന്ത്യൻ ഭരണഘടനയുടെ ശില്പി ഡോ.ബി.ആർ.അംബേദ്ക്കർ
ഇന്ത്യൻ സിനിമയിലെ പ്രഥമവനിത നർഗീസ് ദത്ത്
ലേഡി ഓഫ് ഇന്ത്യൻ സി നിമ’ ദേവികാറാണി റോറിച്ച
ആന്ധാഭോജൻ കൃഷ്ണദേവരായർ
ശിലാദിത്യൻ എന്ന ബിരുദമുണ്ടായിരുന്ന ഇന്ത്യൻ ഭരണാധികാരി ഹർഷവർധനൻ
മെൻലോപാർക്കിലെ മാന്ത്രികൻ തോമസ് ആൽവാ എഡിസൺ
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എം.വിശ്വേശരയ്യ
കർണാടക സംഗീതത്തിന്റെ പിതാവ് പുരന്ദര ദാസൻ
രണ്ടാം അശോകൻ കനിഷ്കൻ
കേരളത്തിലെ അശോകൻ വിക്രമാദിത്യ വരഗുണൻ
ദക്ഷിണേന്ത്യയിലെ അശോ കൻ അമോഘവർഷൻ
സമാധാനത്തിന്റെ മനുഷ്യൻ ലാൽബഹാദൂർ ശാസ്ത്രി
ഇംഗ്ലണ്ടിലെ ഇന്ത്യയുടെ അനൗദ്യോഗിക പ്രതിനിധി ദാദാഭായ്ക്ക് നവറോജി
ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്നു (ബിട്ടീഷുകാർ വിളിച്ചത് ബാല ഗംഗാധര തിലകൻ
ഹോക്കിമാന്ത്രികൻ ധ്യാൻചന്ദ്

Visitor-3101

Register / Login