കുറിപ്പുകൾ (Short Notes)

സ്ഥലങ്ങളും സ്ഥാപനങ്ങളും

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പീച്ചി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻറ് ഭോപ്പാൽ
ഹിമാലയൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സിംല
ദേശീയ നെല്ല് ഗവേഷണ കേന്ദ്രം കട്ടക്
കേന്ദ്ര പുകയില ഗവേഷണ കേന്ദ്രം രാജമുന്ദ്രി
കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണകേന്ദ്രം സിംല
പെൻസിലിൻ ഫാക്ടറി പിമ്പ്രി (മഹാരാഷ് ട്ര)
നാഷനൽ റിമോട്ട് സെൻസിങ് സെൻറർ ഹൈദരാബാദ്
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവല പ്പ്മെൻറ് ഹൈദരാബാദ്
ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഫിയറിങ് മൈസൂരു
നാഷനൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കർണാൽ
നാഷനൽ സ്കൂൾ ഓഫ് ഡ്രാമ ന്യൂഡൽഹി
ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പൂനെ
നാഷനൽ ഡിഫൻസ് അക്കാദമി ഖഡാക് വാസ്‌ല
ഇന്ത്യൻ മിലിട്ടറി അക്കാദമി ഡെറാഡൂൺ
കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം ശ്രീകാര്യം
ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡെറാഡൂൺ
നാഷനൽ ഡയറി ഡവലപ്മെൻറ് ബോർഡ് ആസ്ഥാനം ആനന്ദ് , ഗുജറാത്ത്
ദേശീയ എരുമ ഗവേഷണ കേന്ദ്രം ഹിസാർ
ഇന്ത്യൻ ആഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ന്യൂഡൽഹി
സെൻട്രൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് മൈസൂരു
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ ഹൈദരാബാദ്
സെൻട്രൽ സാൾട്ട& മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഭവ്നഗർ (ഗുജറാത്ത്‌ )
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക് നോളജി ന്യൂഡൽഹി
ഭാഭാ അറ്റോമിക് റിസർച്ച് സെൻറർ ട്രോംബെ
സെൻട്രൽ ഡ്രഗ് ലബോറട്ടറി കൊൽക്കത്ത
സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ലഖ്നൗ
നാഷണൽ ഫിസിക്കൽ ലബോറട്ടറി ന്യൂഡൽഹി
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ
നാഷനൽ ജുഡീഷ്യൽ അക്കാദമി ഭോപ്പാൽ
ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പൂനെ
ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് പൂനെ
മെയിൻറനൻസ് കമാൻറ്. ഇന്ത്യൻ എയർഫോഴ്സ് നാഗ്പുർ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി ഹൈദരാബാദ്
സെൻട്രൽ ഇലക്ട്രോണിക് എഞ്ചിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പിലാനി , രാജസ്ഥാൻ
നാഷനൽ ജിയോഫിസിക്കൽ റിസർച്ച് ഇൻ സ്റ്റിട്യൂട്ട് ഹൈദ്രബാദ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രോപിക്കൽ മെ റ്റിയറോളജി പൂനെ
സൂവോളജിക്കൽ സർവേ ഓഫ് ഇന്ത്യ കൊൽക്കത്ത
ആന്ത്രപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ കൊൽക്കത്ത
നേതാജി സുഭാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട് സ് പാട്യാല
നേതാജി സുഭാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക് നോളജി ന്യൂഡൽഹി
സർദാർ പട്ടേൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓ ഫ് ടെക്നോളജി സൂററ്റ്
സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ അഹമ്മദാബാദ്
കേരള സിറാമിക്സ് ലിമിറ്റഡ് കുണ്ടറ
ഫെർട്ടിലൈസേഴ്സ് & കെമിക്കൽസ് ട്രാവൻകൂർ ആലുവ
കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് തിരുവനന്തപുരം
കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡ് കൊല്ലം
കേരള സ്റ്റേറ്റ് ബാംബു കോർപ്പറേഷൻ അങ്കമാലി
കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ കൊല്ലം
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പമെൻറ് കോർപ്പറേഷൻ ലിമിറ്റഡ് തിരുവനന്തപുരം
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസ്‌ തൃശ്ശൂർ
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് കൊച്ചി
ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ടീസ് പുനലുർ
ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡ് തിരുവനന്തപുരം
ഇന്ദിരാഗാന്ധി അറ്റോമിക് റിസർച്ച് സെൻറർ കൽപാക്കം
രാമൻ റിസർച്ച് സെൻറർ ബംഗളുരു
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്ബംഗളുരു
സ്പേസ് ആപ്ലിക്കേഷൻ സെൻറർ അഹമ്മദാബാദ്
ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസി യേഷൻ കൊൽക്കത്ത
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് ബംഗളുരു
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെൻറ് പൂനെ
ബാങ്ക് നോട്ട് പ്രസ് ദേവാസ് (മധ്യപ്രദേശ്)
സെക്യൂരിറ്റി പേപ്പർമിൽ ഫോഷംഗാബാദ് (മധ്യപ്രദേശ്)
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിഡോന പൗള (ഗോവ )
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബുദ്ധിസ്റ്റ് സ്റ്റഡീ സ് ലേ (ജമ്മു കശ്മീർ)

Visitor-3858

Register / Login