കുറിപ്പുകൾ (Short Notes)

ഇന്ത്യൻ ഭരണഘടന

മനുഷ്യാവകാശ ദിനം ആചരിച്ചു തുടങ്ങിയത്?
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയർമാൻ?
രാജ്യസഭ രൂപവത്കൃതമായതെന്ന് ?
കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് എന്ന പേര് ഹിന്ദിയിലുള്ള രാ ജ്യസഭ എന്നാക്കി മാറ്റിയതെന്ന് ?
ഭരണഘടനപ്രകാരം രാജ്യസഭ യുടെ പരമാവധി അംഗസംഖ്യ എത്ര?
നിലവിൽ രാജ്യസഭയുടെ അംഗസംഖ്യ എത്ര?
ലോക്സഭയിൽ കാസ്റ്റിങ് വോ ട്ട് രേഖപ്പെടുത്താൻ അവകാശമുള്ളതാർക്ക്?
ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര് ?
രാജ്യസഭാംഗമാകാനുള്ള പ്രായപരിധിയെത്ര?
കൂടുതൽ കാലം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ആയി രുന്നത് ? -
രാജ്യസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷനേതാവ് ആരായിരുന്നു
രാജ്യസഭയിൽ ഏറ്റവും കുടുതൽ അംഗങ്ങളുള്ളത് ഏത് സംസ്ഥാനത്തു നിന്നാണ്?
കേരളത്തിൽനിന്നും എത്ര രാജ്യസഭാംഗങ്ങളുണ്ട്?
രാജ്യസഭയിലെ ആദ്യത്തെ വനിതാ നോമിനേറ്റഡ് അംഗം ആ രായിരുന്നു?
പബ്ലിക്ക് അണ്ടർടേക്കിങ്സ് കമ്മിറ്റിയിലെ അംഗസംഖ്യയെത്ര?
പാർലമെൻറിന്റെ പബ്ലിക്ക് അണ്ടർടേക്കിങ്സ് കമ്മിറ്റിയു ടെ പ്രഥമ ചെയർമാനായിരുന്ന മലയാളിയാര് ?
പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി യുടെ ചെയർമാൻ സ്ഥാനം വ ഹിച്ച പ്രഥമ മലയാളിയാര് ?
വിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് പാർലമെൻറിന്റെ ഏത് സഭയിലാണ്?
ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്കണം?
രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ സിനിമാ നടി -
ബ്രിട്ടീഷ് ഭരണകാലത്ത് ആദ്യ മായി കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് നിലവിൽ വന്നതെന്ന്?
ഇന്ത്യൻ പാർലമെൻറിലെ ഏറ്റ വും പഴയ കമ്മിറ്റിയേത്?
ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ആകുന്നതിനുള്ള യോഗ്യത?
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നത്?
ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ മലയാളി വനിത?
മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠനഗവേഷണങ്ങൾ നടത്തുന്ന ആഗോള സംഘടന?
മനുഷ്യാവകാശ പ്രഖ്യാപനത്തിലെ ആർട്ടിക്കിളുകൾ?

Visitor-3357

Register / Login