Questions from പൊതുവിജ്ഞാനം (special)

711. ബാക്ടീരിയ ശരീരത്തിലേയ്ക്ക് വിസർജ്ജിക്കുന്ന പദാർത്ഥം?

ടോക്സിൻ

712. എമർജൻസി ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ഏത്?

അഡ്രിനാലിൻ

713. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്?

സൾഫ്യൂരിക് ആസിഡ്

714. ഹേബര്‍ പ്രക്രീയയിലൂടെ നിര്‍മ്മിക്കുന്നത്?

അമോണിയ

715. സസ്യത്തിന്റെയും ജന്തുവിന്റെയും സ്വഭാവമുള്ള ജീവി?

യൂഗ്ലീന

716. Will-o-the-wisp (മറുത) എന്നു പറയപ്പെടുന്ന ഗ്രഹം?

ബുധൻ (Mercury)

717. സാള്‍ട്ട് റിവര്‍ എന്നറിയപ്പെടുന്ന ഇന്ത്യയിലെ നദി?

ലൂണി

718. ശരീരത്തിലെ ബയോളജിക്കൽ ക്ലോക്ക് എന്നറിയപ്പെടുന്ന ഗ്രന്ഥി?

പീനിയൽ ഗ്രന്ഥി

719. പെരിയാര്‍ നദിയുടെ നീളം എത്ര?

244 കി.മീ

720. കാച്ചിക്കുറുക്കിയെടുത്ത കവിത എന്ന് വിളിക്കുന്നത് ആരുടെ കവിതകളെയാണ്?

വൈലോപ്പിള്ളി ശ്രീധരമേനോൻ

Visitor-3186

Register / Login