Questions from പൊതുവിജ്ഞാനം (special)

691. ബിലാത്തിവിശേഷം എന്ന സഞ്ചാര സാഹിത്യകൃതി രചിച്ചത്?

കെ.പി.കേശവമേനോന്‍

692. ഇന്ത്യയിൽ ആദ്യ കമ്പ്യൂട്ടർ സ്ഥാപിക്കപ്പെട്ട സ്ഥലം?

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത

693. ആയുർവേദത്തിൽ ത്രിദോഷങ്ങൾ എന്നറിയപ്പെടുന്നത്?

വാതം; പിത്തം; കഫം

694. മസ്കറ്റ് ഏത് വിളയുടെ അത്യുത്പാതന വിത്തിനമാണ്?

മാതളം

695. വിത്തില്ലാത്ത ഒരു മുന്തിരിയിനം?

തോംസൺ സീഡ് ലസ്

696. ചൊവ്വ ഗ്രഹത്തിന്റെ ചിത്രം ആദ്യമായി അയച്ചുതന്ന പേടകം?

മറീനർ- 4 (1965)

697. ലോകസഭയിൽ നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്ന മണ്ഡലം?

വാരണാസി

698. ചുവന്ന രക്താണുക്കളുടെ മറ്റൊരു പേര്?

എറിത്രോ സൈറ്റുകൾ

699. കമ്പ്യൂട്ടർ കീബോർഡിലെ ഫങ്ങ്ഷൻ കീ കളുടെ എണ്ണം?

12

700. ഫ്രഞ്ച് വിപ്ലവത്തിന്റെ സന്തതി എന്നറിയപ്പെടുന്നത്?

നെപ്പോളിയൻ

Visitor-3634

Register / Login