Questions from പൊതുവിജ്ഞാനം (special)

61. എ ലൈഫ് ഇൻ മ്യൂസിക് ആരുടെ ജീവചരിത്രമാണ്?

എം.എസ് സുബ്ബലക്ഷ്മി

62. DBMS ന്‍റെ പൂർണ്ണരൂപം?

ഡേറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം

63. എപ്സം സോൾട്ടിന്‍റെ രാസനാമം?

മഗ്നീഷ്യം സൾഫേറ്റ്

64. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന വസ്തു?

പെട്രോളിയം

65. ആദ്യകാലത്ത് നിള, പേരാര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത്?

ഭാരതപ്പുഴ

66. ശരീരത്തിലെ ബയോളജിക്കൽ ക്ലോക്ക് എന്നറിയപ്പെടുന്ന ഗ്രന്ഥി?

പീനിയൽ ഗ്രന്ഥി

67. മാഗ്നറ്റൈറ്റ് എന്തിന്‍റെ ആയിരാണ്?

അയൺ

68. കാൽപ്പാദത്തിൽ മുട്ട വച്ച് അsനിൽക്കുന്ന പക്ഷി?

പെൻഗ്വിൻ

69. വിത്തില്ലാത്ത ഒരു മാവിനം?

സിന്ധു

70. ഷേയ്ക്ക് അബ്ദുള്ളയെ 1945 ൽ കാശ്മീർ സിംഹം എന്ന് വിശേഷിപ്പിച്ചത്?

ജവഹർലാൽ നെഹൃ

Visitor-3464

Register / Login