Questions from പൊതുവിജ്ഞാനം (special)

41. ദയാനന്ദ് ആംഗ്ലോ വേദിക് സ്ക്കൂൾ സ്ഥാപകൻ?

ലാലാ ഹൻസ് രാജ്

42. കാർണലൈറ്റ് എന്തിന്‍റെ ആയിരാണ്?

പൊട്ടാസ്യം

43. ഗാന്ധി വധക്കേസിൽ വിധി പ്രസ്താവിച്ച ന്യായാധിപൻ?

അത്മാ ചരൺ അഗർവാൾ

44. ഇന്ത്യയില്‍ റേഡിയോ സംപ്രേക്ഷണം ആരംഭിച്ച വര്‍ഷം?

1927

45. മണ്ണിൽ നിന്നും നൈട്രജൻ നേരിട്ട് വലിച്ചെടുക്കാൻ കഴിവുള്ള ബാക്ടീരിയകൾ?

അസറ്റോ ബാക്ടർ

46. വെല്‍ഡിംഗ് പ്രക്രിയയില്‍ ഉപയോഗിക്കുന്ന വതകം?

അസറ്റിലിന്‍

47. വിക്രംശില സർവ്വകലാശാലയുടെ സ്ഥാപകൻ?

ധർമ്മപാലൻ

48. തിലോത്തമ എത് വിളയുടെ വിത്തിനമാണ്?

എള്ള്

49. ഏത് മൂലകത്തിന്റെ അയിരാണ് യെല്ലോ കേക്ക്?

യുറേനിയം

50. ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ മണ്‍ഡലം?

സ്ട്രാറ്റോസ്ഫിയർ

Visitor-3855

Register / Login