Questions from പൊതുവിജ്ഞാനം (special)

341. ഭൂമിയുടെ ഭ്രമണകാലം?

23 ദിവസം 56 മിനുട്ട് 4 സെക്കന്‍ഡ്

342. സാർസ് പകരുന്ന മാധ്യമം ഏത്?

വായു

343. കൊച്ചിൻ സാഗ എന്ന കൃതി രചിച്ചതാര്?

റോബർട്ട് ബ്രിസ്റ്റോ

344. ഇന്ത്യാ ചരിത്രത്തിലെ പെരിക്ലിയൻ കാലഘട്ടം എന്നറിയപ്പെടുന്നത്?

ഗുപ്ത കാലഘട്ടം

345. 1901 ൽ പഞ്ചാബിൽ നിന്നും നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ പ്രോവിൻസ് രൂപവത്ക്കരിച്ച വൈസ്രോയി?

കഴ്സൺ പ്രഭു

346. കൂടുകൂട്ടുന്ന ഒരേയൊരിനം പാമ്പ്?

രാജവെമ്പാല

347. പൈ യുടെ വില കൃത്യമായി ഗണിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞൻ?

ആര്യഭടൻ

348. ചാർമിനാർ നിർമ്മിച്ച വർഷം?

1591

349. സഹോദരന്‍ കെ.അയ്യപ്പന്‍' എന്ന കൃതി രചിച്ചത്?

പ്രൊഫ.എം.കെ സാനു

350. ഏറ്റവും ചെറിയ ബാക്ടീരിയ പരത്തുന്ന രോഗം?

ഇൻഫ്ളുവൻസ

Visitor-3040

Register / Login